ജ​ന​പ​ക്ഷ സി​വി​ൽ സ​ർ​വീ​സ് ല​ക്ഷ്യം: എ​ന്‍​ജി​ഒ യൂ​ണി​യ‍​ന്‍
Sunday, February 16, 2020 11:04 PM IST
റാന്നി: സം​സ്ഥാ​ന സ​ര്‍​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ഴി​മ​തി​ര​ഹി​ത​വും ജ​ന​പ​ക്ഷ​വു​മാ​യ സി​വി​ൽ സ​ർ​വീ​സി​നാ​യി യ​ത്നി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​ധ​ന്യ അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ വി. ​എ​സ്. സ​തീ​ശ​ൻ (മ​ല്ല​പ്പ​ള്ളി), റ്റി. ​വി​ജ​യ​കു​മാ​ർ (തി​രു​വ​ല്ല), പി. ​കെ. ഗീ​താ​കു​മാ​രി (ടൗ​ൺ), സു​ഗ​ന്ധി എ​സ്. (കോ​ന്നി), എ. ​ജെ. ഡേ​വി​ഡ് (റാ​ന്നി), എം. ​എ. സാ​ജി​ത (സി​വി​ൽ സ്റ്റേ​ഷ​ൻ), റ്റി. ​കെ. സു​നി​ല്‍​ബാ​ബു (അ​ടൂ​ർ) എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന വി​ഷ​യ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ. നി​മ​ൽ​രാ​ജ് മ​റു​പ​ടി പ​റ​ഞ്ഞു.
ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ഹൃ​ദ് സ​മ്മേ​ള​നം കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഡി. ​ബോ​സ്, കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സ​ന​ല്‍​കു​മാ‍​ര്‍, കെ​എ​സ്ഇ​ബി​ഡ​ബ്ല്യു​എ - സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ ബി​ജു ത​ങ്ക​പ്പ​ന്‍, കെ​എ,സ്ആ​ർ​ടി​ഇ​എ - സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കെ. വി​ജ​യ​ന്‍, എ​ൻ​എ​ഫ്പി​ഇ ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ജ​ഗ​ദ​മ്മ, കെ​എം​സി​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​പി. വി​നോ​ദ്, എ​കെ​പി​സി​റ്റി​എ ജി​ല്ലാ സെ​ക്ര​ട്ട​റി വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, കെ​ജി​എ​ൻ​എ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ജി. ഗീ​താ​മ​ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ വ​നി​ത സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി വി. ​പി. ത​നൂ​ജ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി കെ. ​ബി. സു​ജാ​താ​കു​മാ​രി, ജെ. ​ആ​ശാ​ദേ​വി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​വി. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.