ബ്ലോ​ക്ക്ത​ല ക​ണ്‍​വ​ന്‍​ഷ​ന്‍‌
Saturday, February 15, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ഇ​ല​ന്തൂ​ര്‍, പ​ന്ത​ളം യൂ​ത്ത് ക്ല​ബ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ബി സ​ത്യ​ന്‍ നി​ര്‍​വ​ഹി​ച്ചു. എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സ​ന്ദീ​പ് കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗൗ​തം കൃ​ഷ്ണ, ഹ​രി​കൃ​ഷ്ണ​ന്‍, ഗീ​തു ശാ​ന്ത​ന്‍ പ്ര​സം​ഗി​ച്ചു. ‌