വാ​ർ​ഷി​കം 17ന്
Saturday, February 15, 2020 10:42 PM IST
റാ​ന്നി: കേ​ര​ള വ​യോ​ജ​ന​വേ​ദി മു​ക്കാ​ലു​മ​ൺ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​കം 17ന് ​രാ​വി​ലെ 10ന് ​പൊ​ക്ക​ണം തൂ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ക്കും. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. എ​സ്.​പി. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.