പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ്‌ കു​ടും​ബ​സം​ഗ​മം
Saturday, February 15, 2020 10:42 PM IST
കു​വൈ​റ്റ്‌: പ​ത്ത​നം​തി​ട്ട ജി​ല്ലാ​ അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം 20 നു ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ 21നു ​വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ബ​ദി​ല്‍ ന​ട​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​യ എ​ല്ലാ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും ഒ​ത്തു​ചേ​ര​ലി​നു​ള്ള വേ​ദി​യൊ​രു​ക്കു​ക​യാ​ണ് പി​ക്നി​ക് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കും.