‌ഡി​ഫ​ന്‍​സ് പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത്
Saturday, February 15, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ഡി​ഫ​ന്‍​സ്, ഡി​ഫ​ന്‍​സ് സി​വി​ലി​യ​ന്‍, ഫാ​മി​ലി തു​ട​ങ്ങി​യ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ഡി​പി​ഡി​ഒ ക​ളി​ല്‍ മി​നി പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത് ന​ട​ക്കും. പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത് 28 ന് ​രാ​വി​ലെ 10 മു​ത​ല്‍ 5 വ​രെ പ​ത്ത​നം​തി​ട്ട ഡി​പി​ഡി​ഒ​യി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഡി​പി​ഡി​ഒ പ​ത്ത​നം​തി​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468-2325444, 2220241.