അ​ൽ​ഷി​മേ​ഴ്സ് രോ​ഗനി​ർണയ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, February 15, 2020 10:42 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ മെ​ഡി​സി​ൻ വി​ഭാഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മു​ത​ൽ 21 വ​രെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു അ​ൽ​ഷി​മേ​ഴ്സ് രോ​ഗനി​ർണ​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ടെ​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റാ​യ ഡോ. ​സ്വ​രൂ​പ് കെ. ​രാ​ജ് നേ​തൃ​ത്വം ന​ല്കും. ക്യാ​ന്പി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് ഓ​രോ ദി​വ​സ​വും അ​വ​സ​രം ല​ഭി​ക്കു​ന്നത്. ​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പൂ​ർ​ണ​മാ​യി സൗ​ജ​ന്യ​മാ​യി​രി​ക്കും. എ​ക്സ​റേ, സ്കാ​നിം​ഗ്, ലാ​ബ് ടെ​സ്റ്റുക​ൾ​ക്ക് 25ശതമാനം ഡി​സ്കൗ​ണ്ട് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 0481 2722100, 2729000, 9526998666 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹോ​സ്പി​റ്റ​ൽ ഡ​യ​റ ക്‌ടർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് അ​റി​യി​ച്ചു.