മ​ധ്യ​തി​രു​വി​താം​കൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ‌
Wednesday, January 29, 2020 10:45 PM IST
പ​ത്ത​നം​തി​ട്ട: മ​ധ്യ​തി​രു​വി​താം​കൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന്‍റെ 103 -ാമ​ത് സ​മ്മേ​ള​നം നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക​ത്തീ​ഡ്ര​ൽ മൈ​താ​നി​യി​ൽ ന​ട​ക്കും.
മൂ​ന്നു നോ​ന്പി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം ഈ ​ആ​ല​യ​ത്തി​ൽ​വ​ച്ചു പ്രാ​ർ​ഥി​ക്കു​ക​യും യാ​ചി​ക്കു​ക​യും ചെ​യ്താ​ൽ സ്വ​ർ​ഗ​ത്തി​ൽ കേ​ട്ട് അ​വ​രു​ടെ പാ​പം ക്ഷ​മി​ച്ച് മ​ട​ക്കി വ​രു​ത്ത​ണ​മേ എ​ന്ന വേ​ദ​വാ​ക്യ​മാ​യി​രി​ക്കു​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ.​കെ.​ജി. മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യ്ക്ക് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ടൈ​റ്റ​സ് ജോ​ർ​ജ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10ന് ​ഒ​രു​ക്ക​ധ്യാ​നം. ഫാ.​ജോ​ണ്‍ ടി.​വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ധ്യാ​ത്മി​ക സ​മ്മേ​ള​ന​ത്തി​ൽ യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​ഫ.​ജോ​ളി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും.ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. 10.30ന് ​ബാ​ല​സം​ഗ​മം.മൂ​ന്നി​നു രാ​വി​ലെ 10ന് ​ഫാ.​സ​ഖ​റി​യ ഒ​ഐ​സി ധ്യാ​നം ന​യി​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് സു​വി​ശേ​ഷ സ​മ്മേ​ള​ന​ത്തി​ൽ റ​വ.​മ​ത്താ​യി ഇ​ട​യ​നാ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ പ്ര​സം​ഗി​ക്കും. മൂ​ന്നു നോ​ന്പി​ലെ ന​ടു​നോ​ന്പ് ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ 9.30ന് ​സു​വി​ശേ​ഷ സ​മ്മേ​ള​ന​ത്തി​ൽ റ​വ.​ജോ​സ​ഫ് സാ​മു​വേ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ധ്യാ​നം ന​യി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും. രാ​ത്രി യോ​ഗ​ത്തി​ൽ ഫാ.​നൈ​നാ​ൻ വി.​ജോ​ർ​ജ് പ്ര​സം​ഗി​ക്കും. അ​ഞ്ചി​നു രാ​വി​ലെ 10ന് ​ഫാ.​ജോ​ർ​ജി ജോ​സ​ഫ് ധ്യാ​നം ന​യി​ക്കും. 11ന് ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
രാ​ത്രി ഏ​ഴി​ന് കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഫാ.​എ​ഡ്വേ​ർ​ഡ് ജോ​ർ​ജ് പ്ര​സം​ഗി​ക്കും.
ആ​റി​നു രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.ഇ​ട​വ​ക ട്ര​സ്റ്റി പി.​ഐ. മാ​ത്യു, സെ​ക്ര​ട്ട​റി രാ​ജു കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌