നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ‌
Wednesday, January 29, 2020 10:45 PM IST
. പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല ഹോ​ട്ട​ൽ അ​ശോ​ക് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ച​ട​ങ്ങി​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ൽ​സാ സ​ഹാ​യം ന​ൽ​കും. ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യിം​സ് കു​ന്ന​പ്പ​ള​ളി എ​ന്നി​വേ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. രാ​ജീ​വ്, പ്ര​സി​ഡ​ന്‍റ വ​ർ​ക്കി ഈ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌‌