കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, January 29, 2020 10:45 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ 50 മാ​ർ​ക്കു നേ​ടി​യ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​മോ​ദ​നം അ​ർ​പ്പി​ച്ചു കൊ​ണ്ടു ന​ട​ന്ന സ​മ്മേ​ള​നം കോ​ള​ജ് മാ​നേ​ജ​ർ ഡോ.​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
2019ൽ ​ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ 35 റാ​ങ്കു​ക​ളും ബി​രു​ദ​ത​ല​ത്തി​ൽ 15 റാ​ങ്കു​ക​ളു​മാ​ണ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി​യ​ത്.കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി.​ജോ​സ​ഫ് കോ​ള​ജ് പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.
റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ റ​വ.​ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, കെ.​വി. ജേ​ക്ക​ബ്, കെ.​ഐ. ജോ​ർ​ജ്, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, ഡോ.​മി​നി ജോ​ർ​ജ്, ഡോ.​പി.​എ​സ്. പ്ര​തീ​പ്, ഡോ.​പി.​ടി. അ​നു, ഓ​ഫീ​സ് സൂ​പ്ര​ണ്ട് രാ​ജ​ൻ വ​ർ​ഗീ​സ്, ജെ​നി മേ​രി മാ​ത്യു, ആ​ഘോ​ഷ് വി. ​സു​രേ​ഷ്, അ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു