കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു
Wednesday, January 29, 2020 10:45 PM IST
ക​ല്ലൂ​പ്പാ​റ: പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് ച​രി​ത്ര​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. കെ.​എം. മാ​ണി​യു​ടെ 87-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന കാ​രു​ണ്യ​ദി​നാ​ച​ര​ണം ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി ശാ​ന്തി​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ് മ​ണ്ണൂ​ർ​കി​ഴ​ക്കേ​തി​ൽ, സി​സ്റ്റ​ർ മേ​ഴ്‌​സി​ലെ​റ്റ് എ​സ്ഐ​സി, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ എം.​ജെ. ചെ​റി​യാ​ൻ, സൂ​സ​ൻ തോ​മ​സ്, അ​ജി​ത വ​ർ​ക്കി, ഡെ​യ്സി വ​ർ​ഗീ​സ്, പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​രി​ക്ക​പ്ലാ​മൂ​ട്ടി​ൽ, ജേ​ക്ക​ബ് കെ. ​ഇ​ര​ണ​യ്ക്ക​ൽ, റ്റി.​എം. മാ​ത്യു, സ​ണ്ണി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്യാ​സ വ്ര​ത വാ​ഗ്ദാ​ന​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന സി​സ്റ്റ​ർ മേ​ഴ്സി​ലെ​റ്റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വി​ജ​യി​ക​ളാ​യ ബ​ഥ​നി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ‌
കോ​ഴ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ കാ​രു​ണ്യ​ദി​നാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജോ​യ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ​യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ല​താ ചെ​റി​യാ​ന്‍, സ്‌​നേ​ഹ​തീ​രം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഷാ​ജി മാ​ത്യു​പു​ളി​മൂ​ട്ടി​ല്‍, ബാ​ബു​ക്കു​ട്ടി വ​ര്‍​ഗീ​സ്, കെ.​എ. വ​ര്‍​ഗീ​സ്, മ​ഹി​ളാ​മ​ന്ദി​രം സൂ​പ്ര​ണ്ട് പ്രി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​നു പു​തു​പ്പ​റ​മ്പി​ല്‍, അ​നി​യ​ന്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍, എം.​എം. മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ഹി​ളാ മ​ന്ദി​ര​ത്തി​നാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ കി​റ്റ് ച​ട​ങ്ങി​ൽ വ​യ​നാ​ട് എ​ക്‌​സ്‌​പോ​ര്‍​ട്‌​സ് ഉ​ട​മ ഷാ​ജി മാ​ത്യു ന​ല്‍​കി. ‌
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന യ​ശ:​ശ​രീ​ര​നാ​യ കെ. ​എം. മാ​ണി യു​ടെ 87 - ാമ​ത് ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​മ്മ​നി​ട്ട ബ​ഥ​നി ശാ​ന്തി ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം നി​ർ​വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി ​പി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. ടൈ​റ്റ​സ്, പി.​കെ.​ജേ​ക്ക​ബ്, തോ​മ​സ് മോ​ഡി, എ. ​എ​ൻ. ദീ​പാ, മോ​ളി മാ​ത്യു, ദാ​ൻ മു​ള​ക്ക​ൽ, ഫി​ലി​പ്പ് അ​ഞ്ചാ​നി, കെ.​എ. തോ​മ​സ്, ജോ​സ​ഫ് ഇ​ടു​ക്കു​ള, പി.​എം. ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌