108-ാമ​ത് അ​യി​രൂ​ര്‍ - ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ ‌
Wednesday, January 29, 2020 10:45 PM IST
പ​ത്ത​നം​തി​ട്ട: 108-ാമ​ത് അ​യി​രൂ​ര്‍- ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ ഒ​ന്പ​തു വ​രെ പ​മ്പാ മ​ണ​ല്‍​പ്പു​റ​ത്തെ ശ്രീ ​വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സ​മൂ​ഹ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, മ​ഹാ​യ​തി​പൂ​ജ, രു​ദ്ര​ഹോ​മം, ആ​ചാ​ര്യ​സ​മാ​ദ​ര​ണ​സ​ഭ, 1008 പേ​രു​ടെ നാ​രാ​യ​ണീ​യ പാ​രാ​യ​ണം, ആ​ദ​ര​ണ സ​ഭ, പ​മ്പാ ആ​ര​തി, അ​ന്താ​രാ​ഷ്ട്ര ഹി​ന്ദു​നേ​തൃ സ​മ്മേ​ള​നം, മ​ത​പാ​ഠ​ശാ​ല, ബാ​ല​ഗോ​കു​ല സ​മ്മേ​ള​നം, വ​നി​താ സ​മ്മേ​ള​നം, അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം, ആ​ചാ​ര്യാ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.
ഫെ​ബ്രു​വ​രി ര​ണ്ടി​നു പു​ല​ർ​ച്ചെ 4.30ന് ​സൂ​ര്യ​ന്‍ ജ​യ​സൂ​ര്യ​ന്‍ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. 10ന് ​വി​വി​ധ ഘോ​ഷ​യാ​ത്ര​ക​ള്‍​ക്ക് സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ല്‍​ഹാ​പൂ​ര്‍ ക​നേ​രി മ​ഠാ​ധി​പ​തി സ്വാ​മി അ​ദൃ​ശ്യ കാ​ട്‌​സി​ദ്ധേ​ശ്വ​ര ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ള​ത്തൂ​ര്‍ അ​ദ്വൈ​താ​ശ്ര​മം അ​ധി​പ​തി ചി​ദാ​ന​ന്ദ​പു​രി സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ടി.​എ​ന്‍. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം കെ. ​ഹ​രി​ദാ​സ് നി​ര്‍​വ​ഹി​ക്കും. സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ, സ്വാ​മി ഹ​രി​ബ്ര​ഹ്‌​മേ​ന്ദ്രാ​ന​ന്ദ, ഡോ. ​കെ.​ജി. ശേ​ഷാ​ദ്രി​നാ​ഥ ശാ​സ്ത്രി​ക​ള്‍, രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ, എ.​ആ​ര്‍. വി​ക്ര​മ​ന്‍​പി​ള​ള, കൈ​ത​പ്രം വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ഡോ. ​വി​ജ​യ​രാ​ഘ​വ​ന്‍, ആ​ചാ​ര്യ എം. ​സു​രേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.സ്വാ​മി ഗോ​ലോ​കാ​ന​ന്ദ, സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ, വി​ദ്യാ​സാ​ഗ​ര്‍ ഗു​രു​മൂ​ര്‍​ത്തി, എ​സ്. ജ​യ​സൂ​ര്യ​ന്‍, ഡോ. ​ആ​ര്‍. ഹേ​ലി, എ​സ്. ഉ​ഷാ​കു​മാ​രി, ഡോ. ​ശു​ദ്ധോ​ധ​ന​ന്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, പ​ദ്മ​ശ്രീ ല​ക്ഷ്മി കു​ട്ടി​യ​മ്മ, ഡോ. ​വി.​എ​സ്. വി​ജ​യ​ന്‍, കെ.​ജി. പ​ത്മ​കു​മാ​ര്‍, എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍, എ​ന്‍. സി. ​ഇ​ന്ദു​ചൂ​ഡ​ന്‍, എ​ന്‍. ഗി​രീ​ഷ്, ഡോ. ​എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍, മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍ കു​ട്ടി​മാ​രാ​ര്‍, സ്വാ​മി ശ​ക്തി​ശാ​ന്താ​ന​ന്ദ മ​ഹാ​രാ​ജ്, സ്വാ​മി സ​ത്സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, ഡോ. ​എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡോ. ​ശ്രീ​നാ​ഥ് കാ​ര​യാ​ട്ട്, സ​തീ​ഷ് അ​മ്പാ​ടി, ആ​ചാ​ര്യ ഡേ​വി​ഡ് ഫ്രോ​ളി, ഗോ​പ​വൃ​ന്ദ​ദാ​സ്, ച​ന്ദ്ര​കാ​ന്ദ് ശ​ര്‍​മ്മ, ജി​ബി ഗോ​പാ​ല​ന്‍, അ​നി​ല്‍ കു​മാ​ര്‍ പി​ള്ള, ഡോ.​ടി.​പി. സെ​ന്‍​കു​മാ​ര്‍, പി.​ജി. ശ​ശി​കു​മാ​ര്‍ വ​ര്‍​മ്മ, എ​ന്‍. വേ​ലാ​യു​ധ​ന്‍​നാ​യ​ര്‍, ഈ​റോ​ഡ് രാ​ജ​ന്‍, ജി. ​അ​മൃ​ത​രാ​ജ്, കെ.​പി. ശ​ശി​ക​ല, സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍, സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ, കെ. ​അ​യ്യ​പ്പ​ന്‍ പി​ള​ള, സ്വാ​മി ശ​ങ്ക​രാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍, ഗോ​പാ​ല​ന്‍​കു​ട്ടി മാ​സ്റ്റ​ര്‍, പ്ര​ഫ. വ​ട്ട​പ്പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ​പി​ള​ള, സ്വാ​മി ഗീ​താ​ന​ന്ദ, ഹ​രി​കു​മാ​ര്‍ ഇ​ള​യി​ട​ത്ത്, സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, സ്വാ​മി​നി ദേ​വി ജ്ഞാ​നാ​ഭ​നി​ഷ്ഠ, ജ​സ്റ്റി​സ് അ​നു​ശി​വ​രാ​മ​ന്‍, ബ്ര​ഹ്മ​ചാ​രി​ണി ഭ​വ്യാ​മൃ​ത ചൈ​ത​ന്യ, പ്ര​ഫ. സ​രി​ത അ​യ്യ​ര്‍, ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, രാ​ജേ​ഷ് നാ​ദാ​പു​രം, സ്വാ​മി ചി​ത്ഭ​വാ​ന​ന്ദ സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ര്‍ തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലെ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ ഇ​ത്ത​വ​ണ പ​രി​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ് പ​റ​ഞ്ഞു.
ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം സ്വാ​മി ഡോ. ​ശ്രീ​ശ്രീ ഗ​ണ​പ​തി സ​ച്ചി​ദാ​ന​ന്ദ​സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി പൂ​ര്‍​ണാ​മൃ​താ​ന​ന്ദ​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​ഷ​റ​ര്‍ ടി.​കെ. സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​അ​യ്യ​പ്പ​ന്‍​കു​ട്ടി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​നി​രാ​ജ് ഐ​ക്ക​ര, ക​ണ്‍​വീ​ന​ര്‍ ശ്രീ​ജി​ത് അ​യി​രൂ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എം.​പി. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.‌