കേ​സ​ന്വേ​ഷ​ണ​ത്തി​ന് ത്രി​മു​ഖ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ് ‌
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​ത്തി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക​യും അ​വ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന അ​ടി​സ്ഥാ​ന ത​ത്വം ഉ​ള്‍​ക്കൊ​ണ്ട് സം​സ്ഥാ​ന പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.
പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കേ​ന്ദ്ര​മാ​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ടാ​കു​ന്ന വി​വി​ധ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ എ​സ്എ​ച്ച്ഒ​മാ​രും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കേ​സ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും ന​ട​ത്തു​ക എ​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.
കൂ​ടാ​തെ കു​റ്റാ​ന്വേ​ഷ​ണ മി​ക​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക​യെ​ന്ന​ത് ല​ക്ഷ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 45 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഒ​ന്പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വീ​തം മൂ​ന്ന് ടീ​മു​ക​ളാ​ക്കി തി​രി​ച്ച് 'റെ​ഡ് ക്യാ​പ്', 'വൈ​റ്റ് ക്യാ​പ്','ബ്ലൂ ​ക്യാ​പ്' എ​ന്നി​ങ്ങ​നെ കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ച്ച് കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന വി​വി​ധ റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് നി​ര്‍​വ​ഹി​ച്ചു.പ​രു​ക്കേ​ല്പി​ക്ക​ല്‍, കൊ​ല​പാ​ത​കം, ക​വ​ര്‍​ച്ച, പോ​ക്സോ തു​ട​ങ്ങി​യു​ള്ള വ്യ​ക്തി​ക​ള്‍​ക്കെ​തി​രാ​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളെ 'റെ​ഡ് ക്യാ​പ്'​വി​ഭാ​ഗ​ത്തി​ലും വ​ഞ്ച​നാ​കു​റ്റം, ക​ള്ള​നോ​ട്ട് തു​ട​ങ്ങി​യ സൈ​ബ​ര്‍ സം​ബ​ന്ധി​യാ​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളെ 'വൈ​റ്റ് ക്യാ​പ്' വി​ഭാ​ഗ​ത്തി​ലും, മോ​ഷ​ണം, ഗാ​ര്‍​ഹി​ക​പീ​ഡ​നം, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ 'ബ്ലൂ ​ക്യാ​പ്' വി​ഭാ​ഗ​ത്തി​ലും തി​രി​ച്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ശി​വ​പ്ര​സാ​ദി​നെ പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.
തു​ട​ര്‍​ന്നു​ള്ള എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വി​വി​ധ വി​ഭാ​ഗം തി​രി​ച്ച് പ​രി​ശീ​ല​നം തു​ട​രും. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ.​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍, ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ജോ​സ്, ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി എ. ​സ​ന്തോ​ഷ് കു​മാ​ര്‍, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സ്ഐ ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌