സി​റ്റ​ഡ​ൽ സ്കൂ​ൾ വാ​ർ​ഷി​കം ‌
Wednesday, January 29, 2020 10:43 PM IST
റാ​ന്നി: സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ വാ​ർ​ഷി​കം ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ.​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സമ്മേളനത്തിൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത തെ​ക്ക​ൻ​ മി​ഷ​ൻ ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​നേ​ജ​ർ ഫാ.​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സാ​മു​വേ​ൽ, വാ​ർ​ഡ് മെം​ബ​ർ ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.