ക​ണ്ണം​പ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റ്റ് ‌
Wednesday, January 29, 2020 10:43 PM IST
റാ​ന്നി: ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ഉ​ണ്ണി​മി​ശി​ഹാ കു​രി​ശ​ടി​യി​ൽ നൊ​വേ​ന. 4.45 ന് ​വി​കാ​രി ഫാ. ​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം കൊ​ടി​യേ​റ്റും.
ല​ദീ​ഞ്ഞി​നു ശേ​ഷം മു​ൻ വി​കാ​രി ഫാ. ​പീ​റ്റ​ർ മേ​സ്തി​രി​പ്പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ഫാ. സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം, ഫാ.​ജോ​ഷി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​നി​വി​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ നാ​ട​കം. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 6.45 ന് ​ഫാ.​സി ൽ​വാ​നോ​സ് മo​ത്തി​ന​കം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 8 ന് ​രൂ​പം എ​ഴു​ന്നെ​ള്ളി​ച്ച് വ​യ്ക്ക​ൽ. 9.30 ന് ​റാ​ന്നി ഫൊ​റോ​നാ വി​കാ​രി ഫാ. ​റെ​ജി വ​യ​ലു​ങ്ക​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​റി​ന് പ്ര​ദ​ക്ഷി​ണം. 6.45 ന് ​ക​ണ്ണ​മ്പ​ള്ളി കു​രി​ശ​ടി​യി​യി​ൽ ല​ദീ​ഞ്ഞി​ന് ഫാ.​തോ​മ​സ് പ്ലാ​ത്ത​റ വ​യ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും.
രാ​ത്രി എ​ട്ടി​ന് ക​ക്കു​ടി​മ​ൺ പ​ന്ത​ലി​ൽ ല​ദീ​ഞ്ഞ് ഫാ.​റ്റോ​ണി ഈ​ട്ടി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. റ​വ. എ​ബി ചെ​റി​യാ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
ദൈ​വാ​ല​യ​ത്തി​ൽ സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം കൊ​ടി​യി​റ​ക്ക്, മേ​ള​ക്കാ​ഴ്ച​ക​ൾ, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും. ‌