മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം ‌
Tuesday, January 28, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും നി​ല​വി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ പെ​ന്‍​ഷ​ന്‍​കാ​രും ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ച​വ​ര്‍ ഉ​ള്‍​പ്പെ​ടെ മ​സ്റ്റ​റിം​ഗ് ന​ത്തി​യി​ട്ടി​ല്ലാ​ത്ത പെ​ന്‍​ഷ​ന്‍​കാ​ര്‍ 31 ന് ​മു​മ്പ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം.
ആ​ധാ​ര്‍ കാ​ര്‍​ഡ്, പെ​ന്‍​ഷ​ന്‍ ഐ.​ഡി എ​ന്നി​വ കൈ​വ​ശം ക​രു​ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ‌

ഏ​ഴം​കു​ളം: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​ പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഏ​ഴം ​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌
ഇ​ര​വി​പേ​രൂ​ർ: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി 20 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി സു​ജാ​കു​മാ​രി അ​റി​യി​ച്ചു. ‌
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൂ​ടു​മെ​ന്ന് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌

യോ​ഗം നാ​ളെ ‌

പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം നാ​ളെ രാ​വി​ലെ 11 ന് ​ആ​ശു​പ​ത്രി ടെ​ലി മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌