കെ.​എം. മാ​ണി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന നേ​താ​വ്: മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Tuesday, January 28, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​ക​ളി​ൽ അ​വ​രു​ടെ ക​ണ്ണു​നീ​ർ ഒ​പ്പി​യ നേ​താ​വാ​യി​രു​ന്നു കെ. ​എം. മാ​ണി​യെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കെ.​എം. മാ​ണി​യു​ടെ 87-ാമ​ത് ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡി. ​കെ. ജോ​ൺ, ജോ​ൺ കെ. ​മാ​ത്യു, കു​ഞ്ഞു​കോ​ശി പോ​ൾ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ബാ​ബു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​മ്മ​ൻ, ജോ​ർ​ജ് മാ​ത്യു, ദീ​പു ഉ​മ്മ​ൻ, സാം ​ഏ​ബ്ര​ഹാം, കെ.​എ​സ്. ജോ​സ്, കെ. ​വി. കു​ര്യാ​ക്കോ​സ്, ത​മ്പി കു​ന്നും​ക​ണ്ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, ജോ​ർ​ജ് കെ. ​മാ​ത്യു, തോ​മ​സ് മാ​ത്യു, മോ​നാ​യി ക​ച്ച​റ, സാം ​മാ​ത്യു, രാ​ജേ​ഷ് തി​രു​വ​ല്ല, ബി​നു കു​രു​വി​ള, സ​ജി കൂ​ടാ​ര​ത്തി​ൽ, ര​ഘു വേ​ങ്ങാ​ട്ടൂ​ർ, തോ​മ​സു​കു​ട്ടി കു​ മ്മ​ണ്ണൂ​ർ, രാ​ജു തി​രു​വ​ല്ല, സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌