പ്ലാ​ച്ചേ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌
Tuesday, January 28, 2020 10:46 PM IST
പ്ലാ​ച്ചേ​രി: ഫാ​ത്തി​മ​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യം വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 31 മു​ത​ൽ ര​ണ്ടു​വ​രെ കൊ​ണ്ടാ​ടും.
31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ തെ​ക്കേ​മു​റി​യി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്.
ഫാ.​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോം പാ​റ​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും.
രാ​ത്രി ഏ​ഴി​ന് നാ​ട​കം. ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.
ഫാ.​സു​നി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​ന് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ്നേ​ഹ​വി​രു​ന്ന് എന്നിവയോ ടെ തിരുനാൾ സമാപിക്കും.