സി​റ്റ​ഡ​ൽ സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന് ‌
Tuesday, January 28, 2020 10:46 PM IST
റാ​ന്നി: സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ 28-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ആ​ലു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ.​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​ങ്കെ​ടു​ക്കും. മാ​നേ​ജ​ർ ഫാ.​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌

മാ​ർ​ച്ച് ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ എ​സ്ഡി​പി​ഐ സം​ഘ​ടി​പ്പി​ക്കു​ന്ന സി​റ്റി​സ​ണ്‍​സ് മാ​ർ​ച്ച് ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.വൈ​കു​ന്നേ​രം നാ​ലി​ന് കു​ന്പ​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​സ​മ്മേ​ള​നം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം കൊ​യ്് വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌