റ​വ. ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ
Monday, January 27, 2020 10:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്തി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ ര​​​ജ​​​ത ജൂ​​​ബി​​​ലി നാ​​​ളെ ആ​​​ഘോ​​​ഷി​​​ക്കും. മാ​​​തൃ​​​ഇ​​​ട​​​വ​​​ക​​​യാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട ഓമല്ലൂർ ചീ​​​ക്ക​​​നാ​​​ൽ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണ് ആ​​​ഘോ​​​ഷം. ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി പ​​​ണി ക​​​ഴി​​​പ്പി​​​ച്ച ലൂ​​​ർ​​​ദ് മാ​​​താ ഗ്രോ​​​ട്ടാ​​​യു​​​ടെ ആ​​​ശീ​​​ർ​​​വാ​​​ദ​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും. ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ം. നാ​​​ലി​​​ന് ജൂ​​​ബി​​​ലേ​​​റി​​​യ​​​ൻ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ അ​​​ധ്യ​​​ക്ഷ​​​ൻ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും.
തു​​​ട​​​ർ​​​ന്നു ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം വീ​​​ണ ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ര​​​ച​​​നാ ജീ​​​വി​​​ത​​​ത്തേ​​​ക്കു​​​റി​​​ച്ച് ഫാ. ​​​ജൂ​​​ബി കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് എ​​​ഡി​​​റ്റ് ചെ​​​യ്ത ’അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ അ​​​ക്ഷ​​​ര വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ എ​​​ന്ന പു​​​സ്ത​​​കം രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. ജോ​​​യി വ​​​ള​​​വി​​​ൽ പു​​​സ്ത​​​കം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. ഇ​​​ട​​​വ​​​ക ട്ര​​​സ്റ്റി സേ​​​വ്യ​​​ർ കോ​​​ശി കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് പ്ര​​​സം​​​ഗി​​​ക്കും. റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​വ​​​ർ​​​ഗീ​​​സ് ത​​​യ്യി​​​ൽ സ്വാ​​​ഗ​​​തം പ​​​റ​​​യും.
പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഓ​​​മ​​​ല്ലൂ​​​ർ കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് ജോ​​​ണ്‍ തോ​​​മ​​​സി​​​ന്‍റെ​​​യും അ​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1969 ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​നു ജ​​​നി​​​ച്ച റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് 1994 ഡി​​​സം​​​ബ​​​ർ 26 ന് ​​​ബി​​​ഷ​​​പ് ലോ​​​റ​​​ൻ​​​സ് മാ​​​ർ അ​​​പ്രേ​​​മി​​​ൽ നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.
അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ, ബി​​​ഷ​​​പ്സ് ഹൗ​​​സ് ഹൗ​​​സ് മി​​​നി​​​സ്റ്റ​​​ർ തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത ജു​​​ഡീ​​​ഷ​​​ൽ വി​​​കാ​​​ർ ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്നു. 22-ാം വ​​​യ​​​സി​​​ൽ ഇ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യ പാ​​​ളം തെ​​​റ്റു​​​ന്ന കൗ​​​മാ​​​രം എ​​​ന്ന ലേ​​​ഖ​​​നം കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ്രീ​​​ഡി​​​ഗ്രി​​​ക്ക് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.