ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Thursday, January 23, 2020 10:51 PM IST
തി​രു​വ​ല്ല: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ 23 -ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം. നാ​ളെ രാ​വി​ലെ 10ന് ​സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി.​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​സാ​യി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​വി. ബി​നോ​യ്, ഡോ. ​ജ്യോ​തി വി.​ദേ​വ്, അ​ജി​ത് ഗ​ണേ​ഷ്, എ​സ്.​വി​നോ​ദ് മോ​ഹ​ൻ, എം.​എ​സ്. വി​മ​ൽ​ക​മാ​ർ, ഡോ.​ജെ. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ച​ർ​ച്ച​യും തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​മെ​ന്ന് എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ, അ​നീ​ഷ് രാ​ജ​ൻ, എം.​എ​സ്. വി​മ​ൽ കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജി​ല്ലാ​സ​മ്മേ​ള​നം

തി​രു​വ​ല്ല: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് 2.30 മു​ത​ൽ തി​രു​വ​ല്ല ബി​പി​ഡി​സി ഹാ​ളി​ൽ ന​ട​ക്കും. സം​സ്താ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ അ​ത്തി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.