സി​പി​ഐ - എം​എ​ൽ പൊ​തു​യോ​ഗം ഇ​ന്ന്
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പി​ന്‍​വ​ലി​ക്കു​ക, ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, ഭ​ര​ണ ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സി​പി​ഐ (എം​എ​ല്‍) റെ​ഡ്ഫ്ളാ​ഗ് യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​കെ. ദി​ലീ​പ്, എം. ​സ​ജി, കെ.​ഐ. ജോ​സ​ഫ്, പി. ​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.