പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്നു വി​ത​ര​ണം
Sunday, January 19, 2020 10:11 PM IST
കോ​ന്നി: പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി. ​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍ പോ​ളി​യോ സ​ന്ദേ​ശം ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ലാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ റോ​ജി എ​ബ്ര​ഹാം, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി ​കെ അ​ശോ​ക് കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍, എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഉ​ഷ ദേ​വി, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ സി.​വി സാ​ജ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അം​ഗ​ങ്ങ​ളാ​യ മാ​ണി​ക്യം കോ​ന്നി, തോ​മ​സ് കാ​ലാ​യി​ല്‍, ടി. ​രാ​ജ​ഗോ​പാ​ല്‍, ഡി. ​അ​നി​ല്‍​കു​മാ​ര്‍, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രേ​സ് മ​റി​യം ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ത​ല ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​കെ.​ജേ​ക്ക​ബ്, ഡോ. ​അ​രു​ന്ധ​തി വി​ജ​യ​ൻ, ഗീ​താ കു​മാ​രി, സു​രേ​ഷ് കെ.​ആ​ർ, പി​ആ​ർ​ഒ അ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.