കൂ​ടി​കാ​ഴ്ച നാളെ
Sunday, January 19, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ പ​ദ്ധ​തി കാ​ല​യ​ള​വി​ലേ​യ്ക്ക് പ്ര​തി​മാ​സം 41,850 രൂ​പ നി​ര​ക്കി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് കൂ​ടി​കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ പ്ര​സൂ​തി പി​ജി വി​ജ​യി​ച്ചി​ട്ടു​ള്ള​വ​രും 50 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​രു​മാ​ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും പാ​സ്പോ​ര്‍​ട്ട് സൈ​സി​ലു​ള്ള ഫോ​ട്ടോ​യും സ​ഹി​തം പ​ത്ത​നം​തി​ട്ട മേ​ലേ​വെ​ട്ടി​പ്പു​റ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്റെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ 21 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468 2324337. ‌