കെ ​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍
Sunday, January 19, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല എം​ജി​എം ഹൈ​സ്‌​കൂ​ള്‍ പ​രീ​ക്ഷാ സെ​ന്‍റ​റാ​യി കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍ 22, 23, 24, 25 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ല്ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ലും പ​ക​ര്‍​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം. 22ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ര്‍ 124163 - 229432, 23ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ര്‍ 229439 - 229612, 24ന് ​ര​ജി. ന​മ്പ​ര്‍ 229615 - 329414, 25ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ര്‍ 329415 - 409883. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0469 - 2601349 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് തി​രു​വ​ല്ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.