സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന​യ്ക്കു തു​ട​ക്ക​മാ​യി
Saturday, January 18, 2020 11:03 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് എ​ക്യു​മെ​നി​ക്ക​ൽ ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ സി​എ​സ്‍​ഐ സ​ഭ ബി​ഷ​പ് തോ​മ​സ് സാ​മു​വേ​ൽ നി​ർ​വ​ഹി​ച്ചു.

"അ​വ​ർ ഞ​ങ്ങ​ളോ​ട് അ​സാ​ധാ​ര​ണ​മാ​യ കാ​രു​ണ്യം കാ​ണി​ച്ചു' എ​ന്ന പ്ര​മേ‍​യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യും ന​ട​ന്നു. എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ റ​വ. തോ​മ​സ് മാ​ത്യു, മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, റ​വ. ഡോ. ​തോ​മ​സ്കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ. ​കു​ര്യ​ൻ കി​ഴ​ക്കേ​ക്ക​ര, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഒ​സി​ഡി, ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​ഡോ. തോ​മ​സ് പാ​റ​യ്ക്ക​ൽ, ഫാ. ​ഏബ്ര​ഹാം വ​ലി​യ​കു​ള​ത്തു​ങ്ക​ൽ, റ​വ. കെ.​ഇ. ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തു​ക​ല​ശേ​രി സി​എ​സ്ഐ പ​ള്ളി, കു​റ്റ​പ്പു​ഴ ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി, എ​സ്‌​സി​എ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.
ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, റ​വ. ഡോ. ​ജോ​ൺ ഫി​ലി​പ്പ്, മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, റ​വ. സാം​ജി കെ. ​സാം, റ​വ. വി​നോ​യ് ദാ​നി​യേ​ൽ, തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ല്കും. ‌