ജീ​വ​നി പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Friday, January 17, 2020 10:54 PM IST
‌പ​ന്ത​ളം: കൃ​ഷി വ​കു​പ്പി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​യി​ൽ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​പ​ന്ത​ളം ക​രി​ന്പ് വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ലി​സ​ബ​ത്ത് അ​ബു, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഷീ​ല പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ‌

‌അ​ർ​ബു​ദ വി​മു​ക്ത കേ​ര​ള​ത്തി​നാ​യിമ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും ‌

‌പ​ത്ത​നം​തി​ട്ട: ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​ന​മാ​യ ഫെ​ബ്രു​വ​രി നാ​ലി​ന് പ​ത്ത​നം​തി​ട്ട​യി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. അ​ർ​ബു​ദ വി​മു​ക്ത കേ​ര​ള​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.മ​നു​ഷ്യ​ച്ച​ങ്ങ​ല​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഷെ​ഫീ​ക് ട്യൂ​ഷ​ൻ​സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ‌‌