ഓ​ണ്‍ ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഇന്ന്
Friday, January 17, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗി(​നി​ഷ്)​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "പ​ഠ​ന പ​രി​മി​തി​യു​ള​ള കു​ട്ടി​ക​ളി​ല്‍ ഒ​ക്യൂ​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​യു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഓ​ണ്‍ ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണം ഇന്നു രാ​വി​ലെ 10ന് ​ആ​റ​ന്മു​ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ല്‍ ന​ട​ക്കും.
ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 20 പേ​ര്‍​ക്ക് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി 0468-2319998 (ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് പ​ത്ത​നം​തി​ട്ട) എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.