അ​ടൂ​ർ ന​ഗ​ര​സ​ഭ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മം നാ​ളെ ‌
Friday, January 17, 2020 10:52 PM IST
‌അ​ടൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ നാ​ളെ രാ​വി​ലെ 10ന് ​ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലൈ​ഫ്, പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തോ​ടൊ​പ്പ​മു​ള്ള അ​ദാ​ല​ത്തി​ൽ ഉ​ണ്ടാ​കും.
അ​ടൂ​ർ ന​ഗ​ര​സ​ഭാ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ജി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ടൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​ർ.​കെ. ദീ​പേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.