യൂ​ത്ത്ഫ്ര​ണ്ട് -എം ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചു ന​ട​ത്തി
Friday, January 17, 2020 10:52 PM IST
‌പ​ത്ത​നം​തി​ട്ട; ദേ​ശീ​യ പൗ​ര​ത്വം നി​യ​മം പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റു​ക, റ​ബ​ർ വി​ല​യി​ടി​വി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ, മ​നോ​ജ് മാ​ത്യു, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി പി.​തോ​മ​സ്, ട്ര​ഷ​റാ​ർ സ​ന്തോ​ഷ് തോ​മ​സ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ റ​ജി പ്ലാ​ന്തോ​ട്ടം, മ​നോ​ജ് മ​ഠ​ത്തു​മൂ​ട്ടി​ൽ, അ​നീ​ഷ് നെ​ടു​ന്പ​ള്ളി, നെ​ബു ത​ങ്ങ​ള​ത്തി​ൽ, മ​നു പു​തു​പ്പ​ര​ന്പി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ൾ​സ് ചാ​മ​ത്തി​ൽ, ബോ​ബി വെ​ച്ചൂ​ച്ചി​റ, ബി​നോ​ജ്, ജോ​ണ്‍ പോ​ൾ, ജോ​ജോ അ​ടൂ​ർ, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, എം.​സി. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.