ലൈ​ഫ് മി​ഷ​ൻ കു​ടും​ബ​സം​ഗ​മം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും 20ന്
Friday, January 17, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ​പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ത്തി​ന്‍റ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഗു​ണ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 20നു ​ന​ട​ക്കും. പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും വീ​ടു​ക​ളു​ടെ പൂ​ർ​ത്തി​ക​ര​ണ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ലൈ​ഫ് പ​ദ്ധ​തി ഒ​ന്നാം ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സും രാ​ജു ഏ​ബ്ര​ഹാ​മും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ലൈ​ഫ് മി​ഷ​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ർ യു.​വി. ജോ​സും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 5000 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും വി​വ​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ‌