നെ​ടു​ങ്ങാ​ട​പ്പ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 17, 2020 10:52 PM IST
നെ​ടു​ങ്ങാ​ട​പ്പ​ള്ളി: സെ​ന്‍റ് അ​ത്താ​നാ​സി​യോ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ത്താ​നാ​സി​യോ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ടി​യേ​റി. വി​കാ​രി ഫാ.​ആ​ന്‍റ​ണി നി​ര​യ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ജോ​ർ​ജ് മ്യാ​ലി​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. ഫാ.​മാ​ത്യു ഓ​ട​ലാ​നി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​ന് ല​ദീ​ഞ്ഞ് പ്ര​ദ​ക്ഷി​ണം.ഫാ.​ഗീ​വ​ർ​ഗീ​സ് അ​ര​ഞ്ഞാ​ണി​യി​ൽ കാ​ർ​മി​ക​നാ​കും. ഫാ.​ജോ​ർ​ജ് നൂ​ഴാ​യി​ത്ത​ടം സ​ന്ദേ​ശം ന​ൽ​കും.നാ​ളെ രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. റ​വ.​ഡോ.​തോ​മ​സ് കു​ഴി​പ്പി​ൽ കാ​ർ​മി​ക​നാ​കും. കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 6.45ന് ​നാ​ട​കം.