ഗ​ണി​തോ​ത്സ​വം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, January 16, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളി​ലെ ഗ​ണി​ത താ​ത്പ​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും, നി​ത്യ​ജീ​വി​ത​ത്തി​ല്‍ സ്വാ​ഭാ​വി​ക​മാ​യി ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി ഗ​ണി​ത സ​ന്ദ​ര്‍​ഭ​ങ്ങ​ളെ ഗ​ണി​ത​പ​ഠ​ന​ത്തി​ലേ​ക്കു സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം കെ​ഡി​സ്‌​കു​മാ​യി സ​ഹ​ക​രി​ച്ച് ആ​റ്, ഏ​ഴ് എ​ട്ട് ക്ലാ​സു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന ഗ​ണി​തോ​ത്സ​വം പ​രി​പാ​ടി 17, 18, 19 തീ​യ​തി​ക​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ കേ​ന്ദ്ര​ത്തി​ലും, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ര​ണ്ടു​കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തു​ന്നു.
പി​ഇ​സി, എം​ഇ​സി, എ​സ്എം​സി തു​ട​ങ്ങി​യ സം​ഘാ​ട​ന​ക സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ചാ​ണു ഗ​ണി​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ​ണി​തോ​ത്സ​വം ജ​ന​കീ​യ​മാ​യാ​ണു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍്ത്ത​ക​രെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ​യും പൂ​ര്‍​വ​അ​ധ്യാ​പ​ക​രെ​യും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​മു​ഖ​രെ​യെ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.ഗ​ണി​തോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10 ന് ​അ​ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
അ​ടൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൂ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ജി.​അ​നി​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.