കോ​ട്ടാ​ങ്ങ​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, January 16, 2020 10:54 PM IST
കോ​ട്ടാ​ങ്ങ​ൽ: വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ മം​ദാ​ന​യു​ടെ പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ.​ജോ​ർ​ജ് വാ​ത്യാ​ക​രി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. സ​മൂ​ഹ​ബ​ലി​യി​ൽ ഫാ.​മാ​ത്യു അ​ഞ്ചി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ.​ടോ​മി ഇ​ല​വു​ങ്ക​ൽ പ്ര​സം​ഗി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ത്തീ​ൻ ക്ര​മ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജേ​ക്ക​ബ് പ​ന​ന്തോ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് മ​ല​ങ്ക​ര റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ.​ചെ​റി​യാ​ൻ മ​ണ​പ്പു​റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 8.30ന് ​ക​ഴു​ന്നെ​ള്ളി​പ്പ്. 5.45ന് ​ആ​ല​പ്ര​ക്കാ​ട്ട് പ​ള്ളി​യി​ൽ റം​ശ. ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശും​മൂ​ട്ടി​ൽ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ.​ആന്‍റോ മു​ട്ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും.തി​രു​നാ​ൾ ദി​ന​മാ​യ 19നു ​രാ​വി​ലെ എ​ട്ടി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ടോം​സ് ക​ള​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. ഫാ.​മാ​ത്യു മു​ള​ങ്ങാ​ശേ​രി പ്ര​സം​ഗി​ക്കും. 12ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്.