തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 50 ശ​ത​മാ​നം തു​ക അ​ഡ്വാ​ൻ​സാ​യി ന​ൽ​ക​ണം: ഐ​എ​ൻ​ടി​യു​സി
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന കു​ടി​ശി​ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 50 ശ​ത​മാ​നം തു​ക അ​ഡ്വാ​ൻ​സാ​യി ന​ൽ​കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ,
തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ലാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക ന​ൽ​കു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​നി​ല​വാ​രം പി​ടി​ച്ചു​നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഗോ​പി, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, എ.​ഡി. ജോ​ണ്‍, പി.​കെ. ഇ​ക്ബാ​ൽ, തോ​ട്ടു​വാ മു​ര​ളി, ജി.​കെ. പി​ള്ള, ബാ​ബു പാ​ങ്ങോ​ട്,
ജ്യോതിഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, എ. ​ആ​ന​ന്ദ​ൻ​പി​ള്ള, ജി. ​ശ്രീ​കു​മാ​ർ, പി.​എം. റെ​ജി​മോ​ൻ, പ്ര​സാ​ദ് തു​ന്പ​മ​ണ്‍, ജോ​ർ​ജ് മോ​ഡി, മോ​ഹ​ന​കു​മാ​ർ കോ​ന്നി, പ​ഴ​കു​ളം നാ​സ​ർ, വി.​ടി. അ​ജോ​മോ​ൻ, കൈ​ലാ​സ് മ​ല​യാ​ല​പ്പു​ഴ, അ​ജി​ൻ കു​ന്ന​ന്താ​നം, ഷാ​ജി വാ​യ്പൂ​ര്, ക​ന​ക​മ്മാ​ൾ, ആ​ന​ന്ദ​വ​ല്ലി​യ​മ്മ, അ​ജി​ത് മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.