മു​കു​ളം 2019 ക്വ​സ് മ​ത്സ​രം കാ​ർ​മ​ൽ, എ​സ്ബി സ്കൂ​ളു​ക​ൾ ജേ​താ​ക്ക​ൾ ‌‌
Wednesday, December 11, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍ -കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​കു​ളം 2019 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ത​ടി​യൂ​ര്‍ കാ​ർ​മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും ജേ​താ​ക്ക​ളാ​യി.
കു​ന്നം മാ​ര്‍​ത്തോ​മ്മാ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍ യു​പി വി​ഭാ​ഗ​ത്തി​ലും കു​ന്നം മാ​ര്‍​ത്തോ​മ്മാ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ത​ടി​യൂ​ര്‍ കാ​ര്‍​മ്മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​സി.​പി റോ​ബ​ര്‍​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​മ്മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മാ​ഗി എ​ലി​സ​ബേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.