ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Wednesday, December 11, 2019 11:02 PM IST
ത​ടി​യൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര ദേ​വീ വി​ലാ​സം എ​ന്‍​എ​സ്എ​സ് വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം. ​അ​യ്യ​പ്പ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ. ​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍, ട്ര​ഷ​റാ​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍ അ​നു​പ​മ, ഗീ​താ​കു​മാ​ര്‍, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി പ്രി​യ അ​നി​ല്‍​കു​മാ​ര്‍, സി​ന്ധു സു​രേ​ഷ്, തു​ള​സി കെ. ​നാ​യ​ര്‍, ഗീ​ത രാ​ജ​ശേ​ഖ​ര​ന്‍, പ്ര​ഭാ മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം

അ​ടൂ​ർ: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം മ​ണ​ക്കാ​ല ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ത്തി. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​രു​ൺ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ്രി​ൻ​സി​പ്പ​ൽ പി.​ഒ.​ബോ​ബ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലീ​ഗ​ൽ സ​ർ​വീ​സ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ജ​യ​നാ​ഥ് ആ​ദി​ത്യ മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​ജ്ഞ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. വി​ജേ​ഷ് കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
ഫാ. ​ഗീ​വ​ർ​ഗീ​സ് ബ്ലാ​ഹേ​ത്ത്, മി​നി അ​ച്ച​ൻ​കു​ഞ്ഞ്, കെ.​എ​സ്. ജോ​ർ​ജ്, അ​നൂ​പ് ച​ന്ദ്ര​ൻ, ആ​രാ​ധ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ ച്ചു.