ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ്വാ​മി ഹ​സ്തം ആം​ബു​ല​ൻ​സ് സ​ർ​വീ​സ്
Wednesday, December 11, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പോ​ലീ​സ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ര​മേ​ഷ് കു​മാ​ർ ഫൗ​ണ്ടേ​ഷ​ൻ, സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ട്രോ​മ റെ​സ്ക്യൂ ഇ​ൻ​ഷേ​റ്റി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ്വാ​മി ഹ​സ്തം ആം​ബു​ല​ൻ​സ് സേ​വ​നം ആ​രം​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണ ച​ട​ങ്ങ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ശ​ബ​രി​മ​ല​യി​ലേ​ക്കും തി​രി​ച്ചു സു​ഗ​മ​മാ​യി യാ​ത്ര​യൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് സ്വാ​മി ഹ​സ്തം ആ​രം​ഭി​ച്ച​ത്.

പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ർ ,പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ ,തി​രു​വ​ല്ല ,കോ​ട്ട​യം, എ​രു​മേ​ലി, റാ​ന്നി,പ​ത്ത​നം​തി​ട്ട, കോ​ന്നി, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ന്പ​തോ​ളം ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം സ്വാ​മി ഹ​സ്ത​ത്തി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കോ 9188100100 എ​ന്ന എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സ് ന​ന്പ​റി​ലേ​ക്കോ വി​ളി​ച്ചു ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ച​ട​ങ്ങി​ൽ ഡോ.​ശ്രീ​ജി​ത്ത് എ​ൻ. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഐ​എം​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​ബി​ലെ ഭാ​സ്ക​ർ, സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജോ​ണ്‍ പ​ണി​ക്ക​ർ, ഡോ.​തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.