മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, December 10, 2019 10:53 PM IST
കീ​ഴ്‌വാ​യ്പൂ​ര്: വൈ​എം​സി​എ​യും മ​ല്ല​പ്പ​ള്ളി റ​വ. ജോ​ർ​ജ് മാ​ത്ത​ൻ മി​ഷ​നാ​ശു​പ​ത്രി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും14 രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ വൈ​എം​സി​എ കീ​ഴ്വാ​യ്പൂ​ര് വ​ച്ച് ന​ട​ത്ത​പ്പെ​ടും. 9446114094, 7012756526, 8281161330.