ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തി
Tuesday, December 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.മാ​ർ​ച്ച് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം ആ​ർ. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.