ഗാ​ന്ധി​ദർശൻ വേദി സമ്മേളനം ​അ​ടൂ​രി​ൽ
Tuesday, December 10, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ഗാ​ന്ധി​മാ​ർ​ഗ പ്ര​വ​ർ​ത്ത​ക​നും യു​വാ​ക്ക​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യ ഭാ​യി ജി ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​എ​സ്.​എ​ൻ. സു​ബ്ബ​റാ​വു 15ന് ​അ​ടൂ​രി​ൽ എ​ത്തു​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് അ​ടൂ​രി​ൽ ഗാ​ന്ധി, അം​ബേ​ദ്ക​ർ പ്ര​തി​മ​ക​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
തു​ട​ർ​ന്ന് അ​ടൂ​ർ ക​ഐ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ സു​ബ്ബ​റാ​വു ചി​ട്ട​പ്പെ​ടു​ത്തി​യ ഭാ​ര​ത് കി ​സ​ന്താ​ൻ സം​ഗീ​ത​പ​രി​പാ​ടി​യും സ​ർ​വ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​എ​ൻ​ഡി​പി മു​ൻ ഡ​യ​റ​ക്ട​ർ ജോ​ണ്‍ സാ​മു​വ​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​എ​സ്.​ഗ​ണേ​ഷ് , സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​കോ​ട് മോ​ന​ച്ച​ൻ, സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, ഡോ. ​ഗോ​പി മോ​ഹ​ൻ, സ​ജി ദേ​വി, ഷൈ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ്, എ​ൽ. സ​ജി​ദേ​വി, അം​ജി​ത്ത് അ​ടൂ​ർ ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ, മേ​ഴ്സി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.