യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ നാ​ളെ
Tuesday, December 10, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ നാ​ളെ രാ​വി​ലെ പ​ത്തി​നു പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​മെ​ന്നു യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, കെ.​ഇ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി.​മോ​ഹ​ന്‍​രാ​ജ്, പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, മ​ണ്ണ​ടി വി​ഷ്ണു, ശ്രീ​കോ​മ​ള​ന്‍, സ​മ​ദ് മേ​പ്ര​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.