ര​ജി​സ്‌​ട്രേ​ഷ​ന്‍ 31 വ​രെ
Tuesday, December 10, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും 31 നു ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു. ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും 31 നു ​മു​മ്പാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ഫോ​ണ്‍ : 0468 2222642.