125-ാമ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ‌: താ​ത്കാ​ലി​ക പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി‌
Saturday, December 7, 2019 10:51 PM IST
കോ​ഴ​ഞ്ചേ​രി: മാ​ര്‍​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം 125-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 2020 ഫെ​ബ്രു​വ​രി 9 മു​ത​ല്‍ 16 വ​രെ മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്ത് ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഡോ. ​യു​യാ​ക്കീം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്‌​ക്കോ​പ്പ നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ര്‍​ജ് ഏ​ബ്ര​ഹാം കൊ​റ്റ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലേ​ഖ​ക സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ർ അ​നി​ല്‍ മാ​രാ​മ​ണ്‍, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. സാ​മു​വേ​ല്‍ സ​ന്തോ​ഷം, സ​ഭാ ട്ര​സ്റ്റി പി.​പി. അ​ച്ച​ന്‍​കു​ഞ്ഞ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​സ് പി. ​വ​യ്ക്ക​ല്‍, ഷീ​ബാ തോ​മ​സ്, റോ​ണി സ്‌​ക​റി​യ, അ​നീ​ഷ് കു​ന്ന​പ്പു​ഴ, സാ​ലി ലാ​ലു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം, റ​വ. വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, ജോ​ണ്‍ തോ​മ​സ്, രാ​ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഈ ​വ​ര്‍​ഷ​ത്തെ മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും ഇ​തി​ലേ​ക്ക് 24 സ​ബ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ന്നും മീ​ഡി​യ ക​ണ്‍​വീ​നേ​ഴ്‌​സാ​യ പി.​കെ. കു​രു​വി​ള, ഡോ. ​എ​ബി വാ​രി​ക്കാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.