താ​ത്കാ​ലി​ക ഷോ​ര്‍​ട്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു ‌
Saturday, December 7, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ 'എം​പ്ലോ​യ​ബി​ലി​റ്റി എ​ന്‍​ഹാ​ന്‍​സ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ (2019-20) ' സി​വി​ല്‍ സ​ര്‍​വീ​സ് , ബാ​ങ്കിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്കാ​ലി​ക ഷോ​ര്‍​ട്ട് ലി​സ്റ്റ് www.bcdd.kerala. gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് എ​റ​ണാ​കു​ളം (0484-2429130) , കോ​ഴി​ക്കോ​ട് (0495-2377786).‌