ഭാ​ര​വാ​ഹി​ക​ൾ‌‌
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ പ​ന്പാ​പു​ന​ർ​ജ്ജ​നി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, പി.​എ​സ്. ബി​നു​മോ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​വി. ജ​ഗാ​ന​ന്ദ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ. ​ഗോ​പ​കു​മാ​ർ, സു​മേ​ഷ്കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ​ൻ.​പി. സ​ന​ൽ​കു​മാ​ർ - ട്ര​ഷ​റാ​ർ തെ​ര​ഞ്ഞെ​ടു​ത്തു. ‌