ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ആ​ർ​ഡി ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തി
Friday, December 6, 2019 10:53 PM IST
അ​ടൂ​ർ: കേ​ര​ളാ സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ടൂ​ർ ആ​ർ​ഡി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ക​ഐം​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ര​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, ബി​ക​ഐം​യു ജി​ല്ലാ സെ​ക്ര​ട്ട​റി കു​റു​ന്പ​ക​ര രാ​മ​കൃ​ഷ​ണ​ൻ, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം നൗ​ഷാ​ദ്, കെ.​പ​ത്മി​നി​യ​മ്മ, ജി.​ആ​ർ.​ര​ഘു, മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ. സി.​കെ രാ​ഘ​വ​ൻ, സി.​ത​ങ്ക​മ്മ. അ​ഡ്വ എ​സ്.​അ​ച്ചു​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചുഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭൂ​മി​യും വീ​ടും ന​ൽ​കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ തു​ട​ങ്ങി​യ ആ​വ​ശ്വ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​യി​രു​ന്നു ആ​ർ​ഡി​ഓ​ഫീ​സ് ധ​ർ​ണ. ‌