‌ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ‌
Friday, December 6, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക്ഷീ​ര സം​ഗ​മ​വും മെ​ഴു​വേ​ലി ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും 9, 10 തീ​യ​തി​ക​ളി​ൽ ഇ​ല​വും​തി​ട്ട ജെ​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്പ​തി​നു രാ​വി​ലെ മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് പ​താ​ക ഉ​യ​ർ​ത്തും.ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, കേ​ര​ളാ ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ്് ബോ​ർ​ഡ്, മി​ൽ​മ, കേ​ര​ളാ ഫീ​ഡ്സ്, ആ​ത്മ തു​ട​ങ്ങി​യ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും ഗോ​ര​ക്ഷാ ക്യാ​ന്പും ഒ​ന്പ​തി​നു രാ​വി​ലെ ഒ​ന്പ​തി​ന് നെ​ടി​യ​കാ​ല ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം പ​രി​സ​ര​ത്ത് പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ 10ന് ​ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കു​മു​ള്ള​വി​വി​ധ മ​ത്സ​ര​ങ്ങ​ളും എ​ക്സി​ബി​ഷ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ലോ​ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശി​ല്പ​ശാ​ല​യി​ൽ ജോ​ഷി ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. റോ​ഷ​ൻ റോ​യി വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
വൈ​കു​ന്നേ​രം ക​ലാ​പ​രി​പാ​ടി​ക​ൾ.പ​ത്തി​ന് രാ​വി​ലെ 9.30ന് ​ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ. സി. ​ര​വീ​ന്ദ്ര​ൻ​പി​ള്ള മോ​ഡ​റേ​റ്റ​റാ​കും.11.30ന് ​ജി​ല്ലാ​ത​ല ക്ഷീ​ര​സം​ഗ​മം പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​ഴു​വേ​ലി ക്ഷീ​ര ഗ്രാ​മം പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ർ, കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, മു​ൻ എം​എ​ൽ​എ​മാ​രാ​യ എ​ൻ. രാ​ജ​ൻ, കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.