സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക പ്ര​വാ​ഹം
Friday, December 6, 2019 10:53 PM IST
‌ശ​ബ​രി​മ​ല: പ​ഴു​ത​ട​ച്ച് സു​ര​ക്ഷാ സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി​യ ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം.സ​ന്നി​ധാ​ന​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത വി​ധ​മാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​എ. ശ്രീ​നി​വാ​സ് അ​റി​യി​ച്ചു.
ന​ട​പ്പ​ന്ത​ലി​ൽ തി​ങ്ങി നി​റ​ഞ്ഞ ഭ​ക്ത​രെ പ​തി​നെ​ട്ടാം പ​ടി​യി​ലേ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ക​ട​ത്തി​വി​ട്ട​ത്. വി​രി​വ​യ്ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും നെ​യ്യ​ഭി​ഷേ​ക​ത്തി​നും ന​ല്ല തി​ര​ക്കു​ണ്ട്.സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഒ​രു ദി​വ​സ​ത്തേ​ക്ക് പ​തി​നെ​ട്ടാം​പ​ടി ക​യ​റി സോ​പാ​ന​ത്ത് ഇ​ട​തു​വ​ശ​ത്ത് നെ​യ്ത്തേ​ങ്ങ ഉ​ട​യ്ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ നെ​യ്ത്തോ​ണി​യി​ൽ നെ​യ്ത്തേ​ങ്ങ ഉ​ട​യ്ക്കാ​ൻ സൗ​ക​ര്യം ചെ​യ്തി​രു​ന്നു. ‌