ഇ​ര​വി​പേ​രൂ​രി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഹ​രി​ത അ​വാ​ർ​ഡ് ‌
Friday, December 6, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന് ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ർ​ഹ​മാ​യി. പ്രാ​ഥ​മി​ക റൗ​ണ്ടി​നു​ശേ​ഷം 69 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 17 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 23 മു​നി​സി​പ്പാ​ലി​റ്റി​ക​ളും മൂ​ന്ന് കോ​ർ​പ​റേ​ഷ​നു​ക​ളു​മാ​ണ് അ​വ​സാ​ന റൗ​ണ്ടി​ൽ​മി​ക​വ് തെ​ളി​യി​ക്കാ​ൻ എ​ത്തി​യ​ത്. സ്വ​ന്തം പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ലും ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും കാ​ർ​ഷി​ക​മേ​ഖ​ല സ​ന്പു​ഷ്ട​മാ​ക്കു​ന്ന​തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം. ജി​ല്ലാ ത​ല​ത്തി​ൽ സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും മൂ​ന്നു​ല​ക്ഷം രൂ​പ​യും ന​ൽ​കും.
ഹ​രി​ത​കേ​ര​ളം മി​ഷ​ൻ അ​ടു​ത്ത മാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന ശു​ചി​ത്വ​മി​ക​വ് സം​ഗ​മ​ത്തി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. 2011 മു​ത​ൽ ആ​രം​ഭി​ച്ച ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ർ​ത്ത​ട മാ​സ്റ്റ​ർ പ്ലാ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കൂ​ടാ​തെ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 2012 മു​ത​ലു​ള്ള ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ര​വി​പേ​രൂ​രി​ലെ ഹ​രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം.് 2016 ൽ ​ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ വ​ര​വോ​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​സ്ഥി​തി, ജ​ലം, ഭ​ക്ഷ​ണം എ​ന്നി​വഉ​റ​പ്പാ​ക്കു​ന്ന​തും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​മാ​റി. പ​രി​സ്ഥി​തി രം​ഗ​ത്ത് ജൈ​വ അ​ജൈ​വ മാ​ലി​ന്യ സം​സ്ക്ക​ര​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ൽ​ത​ന്നെ 11000 കി​ലോ​യോ​ളം പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡ് ടാ​റിം​ഗ്, ഹ​രി​ത​ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് പ്ര​ള​യാ​ന​ന്ത​രം 2018 ൽ ​സം​ഭ​രി​ച്ച 127 ട​ണ്‍, 2019 ൽ ​സം​ഭ​രി​ച്ച 13 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും, 36 ട​ണ്‍ ഇ​വെ​യ്സ്റ്റും, കൂ​ടാ​തെ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വീ​ടു​ക​ളി​ൽ ന​ർ​മി​ച്ച 8400 ക​ന്പോ​സ്റ്റ് പി​റ്റ്,പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ലാ​യി തു​ണി​സ​ഞ്ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് സ്ക്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി 3000 തു​ണി​സ​ഞ്ചി വി​ത​ര​ണം ചെ​യ്ത​തും തു​ണി സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഹ​രി​ത​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
ശു​ചി​ത്വ ഭീ​ഷ​ണി​യാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്യാ​ന്പു​ക​ൾ അ​ട​ക്കം പൂ​ട്ടാ​ൻ പ​ഞ്ചാ​യ​ത്തി​നാ​യി. മ​ണ്ണു, ജ​ല സം​ര​ക്ഷ​ണം, കാ​ർ​ഷി​ക​രം​ഗ​ത്ത് പു​ത്ത​നു​ണ​ർ​വ് ഉ​ണ്ടാ​ക്കി​യ നെ​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി കു​ടും​ബ​ശ്രീ ന​ഴ്സ​റി​ക​ൾ തു​ട​ങ്ങി​യ​വ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​വ് വ​ർ​ധി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ​ദേ​വി ചൂ​ണ്ടി​ക്കാ​ട്ടി