‌പ്രാ​ദേ​ശി​ക അ​വ​ധി ‌
Friday, December 6, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഉ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10ന് ​തി​രു​വ​ല്ല താ​ലൂ​ക്കി​ൽ പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.‌

‌നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി

‌പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​വും കേ​ര​ള സ​ർ​ക്കാ​രും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9048088100 ന​ന്പ​രി​ൽ ല​ഭ്യ​മാ​കും. ‌

സോ​ഫ്റ്റ് ബോ​ൾ കോ​ച്ചിം​ഗ് ക്ലി​നി​ക് ‌

‌പ​ത്ത​നം​തി​ട്ട: ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സി ​ലെ​വ​ൽ സോ​ഫ്റ്റ്ബോ​ൾ കോ​ച്ചിം​ഗ് ക്ലീ​നി​ക്കും അ​ന്പ​യ​റിം​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഴ്സും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഇ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌‌